BEGIN:VCALENDAR
VERSION:2.0
PRODID:-//Mar Thoma College, Tiruvalla - ECPv6.16.3//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-ORIGINAL-URL:https://mtct.ac.in
X-WR-CALDESC:Events for Mar Thoma College, Tiruvalla
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20240101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20250918T000000
DTEND;TZID=Asia/Kolkata:20251031T235959
DTSTAMP:20260606T193715
CREATED:20251007T033707Z
LAST-MODIFIED:20251007T042949Z
UID:12983-1758153600-1761955199@mtct.ac.in
SUMMARY:English Literary Association Events
DESCRIPTION:The English Literary Association conducts a variety of events such as essay writing\, poetry writing\, short story writing\, recitation \,solo dance\, and many more that provide students with a platform to express their creativity and showcase their unique talents. These events are scheduled from September 18 to October 31\, between 12:45pm and 1:30 pm.
URL:https://mtct.ac.in/event/english-literary-association-events/
LOCATION:A30 Classroom
CATEGORIES:Department Activity
ATTACH;FMTTYPE=image/jpeg:https://mtct.ac.in/file/2025/10/elaseries.jpeg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20251014T100000
DTEND;TZID=Asia/Kolkata:20251014T123000
DTSTAMP:20260606T193715
CREATED:20251014T034124Z
LAST-MODIFIED:20251014T034126Z
UID:13094-1760436000-1760445000@mtct.ac.in
SUMMARY:മാർത്തോമ കോളേജ്\, കെമിസ്ട്രി വിഭാഗത്തിൻറെ ശാസ്ത്രവണ്ടി സ്കൂളുകളിലേക്ക്
DESCRIPTION:മാർത്തോമ കോളേജ്\, കെമിസ്ട്രി വിഭാഗത്തിൻറെ ശാസ്ത്രവണ്ടി -വിദ്യാർത്ഥികളിൽ ശാസ്ത്രചിന്ത വളർത്താനും ശാസ്ത്രവിജ്ഞാനം ജനപ്രിയമാക്കാനുമായി ‘സ്കൂളിലേക്കൊരു ശാസ്ത്രവണ്ടി’ എന്ന പരിപാടി ഒക്ടോബർ 14 മുതൽ യാത്ര ആരംഭിക്കും. ശാസ്ത്രവണ്ടിയുടെ രണ്ടാംഘട്ട ഉദ്ഘാടനം മാർത്തോമ കോളേജ് രസതന്ത്രവിഭാഗം മുൻമേധാവി ഡോ. തോമസ് മാത്യു ഒക്ടോബർ 14 നു നിർവഹിക്കും.പ്രസ്തുത പരിപാടിയുടെ ഒന്നാം ഘട്ടത്തിൽ പത്തനംതിട്ട ജില്ലയിലെ പത്തോളം സ്കൂളുകളിൽ ശാസ്ത്രവണ്ടി സഞ്ചരിച്ച് രസകരവും വിജ്ഞാന പ്രദ‌വുമായ വിവിധ രസതന്ത്ര പരീക്ഷണങ്ങളും പ്രദർശനങ്ങളും സംഘടിപ്പിച്ചിരുന്നു. പ്രൈമറി\, ഹൈസ്കൂൾ\, ഹയർ സെക്കണ്ടറി തലങ്ങളിലെ വിദ്യാർത്ഥികൾ വളരെ ആവേശപൂർവ്വം ഒന്നാം ഘട്ടത്തിൽ പങ്കാളികളായി. \n\n\n\nവിദ്യാർത്ഥികളിലും അധ്യാപകരിലും ശാസ്ത്രാന്വേഷണ മനോഭാവം വളർത്തുന്നതിലൂടെ ശാസ്ത്രരംഗത്തേക്ക് യുവതലമുറയെ ആകർഷിക്കുക എന്നതാണ് ശാസ്ത്രവണ്ടികൊണ്ട് ലക്ഷ്യമിടുന്നത്. \n\n\n\nഇത്തവണ October 22\, 30\,31 തീയതികളിൽ ശാസ്ത്രവണ്ടി പ്രദർശനം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ശാസ്ത്രവണ്ടി എത്തിച്ചേരുവാൻ താല്പര്യപെടുന്ന സ്കൂളുകൾ രസതന്ത്രവിഭാഗം മേധാവി ഡോ. അജേഷ് . കെ. സഖറിയയുമായി ബന്ധപ്പെടുക.ബന്ധപ്പെടേണ്ട നമ്പർ: 9847186661
URL:https://mtct.ac.in/event/%e0%b4%ae%e0%b4%be%e0%b5%bc%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%ae-%e0%b4%95%e0%b5%8b%e0%b4%b3%e0%b5%87%e0%b4%9c%e0%b5%8d-%e0%b4%95%e0%b5%86%e0%b4%ae%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%9f/
LOCATION:Mini Conference Hall (Media Centre)\, Mar Thoma College\, Tiruvalla\, Kerala\, 689103\, India
CATEGORIES:Department Activity
ATTACH;FMTTYPE=image/jpeg:https://mtct.ac.in/file/2025/10/chemsasthr.jpeg
ORGANIZER;CN="Department of Chemistry":MAILTO:chemistry@mtct.ac.in
END:VEVENT
END:VCALENDAR