BEGIN:VCALENDAR
VERSION:2.0
PRODID:-//Mar Thoma College, Tiruvalla - ECPv6.16.3//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-ORIGINAL-URL:https://mtct.ac.in
X-WR-CALDESC:Events for Mar Thoma College, Tiruvalla
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20230101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20240513T100000
DTEND;TZID=Asia/Kolkata:20240513T133000
DTSTAMP:20260608T010501
CREATED:20240506T173911Z
LAST-MODIFIED:20240506T175601Z
UID:9125-1715594400-1715607000@mtct.ac.in
SUMMARY:മുഖാമുഖം
DESCRIPTION:മുഖാമുഖം \n \n \nതിരുവല്ല മാർത്തോമ്മ കോളേജിന്റെയും മഹാത്മാ ഗാന്ധി സർവകലാശാലയുടെയും അഭിമുഖ്യത്തിൽ ശാസ്ത്ര- മാനവിക വിഷയങ്ങളിൽ ബിരുദ പഠനത്തിനായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി\, രാജ്യത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടായിട്ടുളള മാറ്റങ്ങളെ സംബന്ധിച്ചും 2024-25 അധ്യയന വർഷത്തിൽ പുതിയതായി ആരംഭിക്കുന്ന\, മഹാത്മാഗാന്ധി സർവ്വകലാശാലയുടെ നാലുവ൪ഷ ബിരുദ ഓണേഴ്സ് പാഠ്യക്രമത്തെയും അതിൻറെ സാധ്യതകളെയും വിശദീകരിക്കുന്ന മുഖാമുഖം പരിപാടി 2024 മെയ് 13 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവല്ല മാർത്തോമാ സഭ ആസ്ഥാനത്തുള്ള വി. ജി. എം ഹാളിൽ വച്ച് പൊതുജനങ്ങൾക്കായി നടത്തപ്പെടുന്നു. \n  \nഎംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും ലോകപ്രശസ്ത ശാസ്ത്ര ഗവേഷകനുമായ ഡോ. സാബു തോമസ് ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ\, എംജി യൂണിവേഴ്സിറ്റി ബിരുദ ഓണേഴ്സ് പാഠ്യപദ്ധതിയുടെ റൂൾസ് ആൻഡ് റെഗുലേഷൻസ് കമ്മിറ്റി കൺവീനർ ഡോ.സുമേഷ് എ എസ് ഉന്നത വിദ്യാഭ്യാസ രംഗത്ത് വരുന്ന മാറ്റങ്ങളെ കുറിച്ചും അതിൻറെ സാധ്യതകളെക്കുറിച്ചും വിശദീകരണം നൽകുന്നു. \n  \nബിരുദ പഠനത്തിന് താല്പര്യപ്പെടുന്ന എല്ലാ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ഈ പരിപാടിയിലേക്ക് സാദരം ക്ഷണിക്കുന്നു. \n  \nഡോ. മാത്യു വർക്കി ടി കെ \nകോളേജ് പ്രിൻസിപ്പൽ \nContact no: 9446479288 \n  \nശ്രീ മനേഷ് ജേക്കബ് \nകോളേജ് നോഡൽ ഓഫീസർ\, എംജി യൂണിവേഴ്സിറ്റി ബിരുദ ഓണേഴ്സ് പാഠ്യപദ്ധതി \nContact no: 9895949365 \n  \nCollege office: 04692630342 \nRegistration Link : https://docs.google.com/forms/d/e/1FAIpQLScwOB1TNXWchYdE1q_o0aW_5bdTIrYYtB6BC5cJHt9aydsqpQ/viewform
URL:https://mtct.ac.in/event/%e0%b4%ae%e0%b5%81%e0%b4%96%e0%b4%be%e0%b4%ae%e0%b5%81%e0%b4%96%e0%b4%82/
LOCATION:V.G.M Hall\, Malankara Mar Thoma Syrian Church Headquarters\,9HMG+H5 Thiruvalla\, Kerala\, Tiruvalla\, Kerala\, 689101\, India
CATEGORIES:UG-Hons
ATTACH;FMTTYPE=image/png:https://mtct.ac.in/file/2024/05/Screenshot_20240506-225959-1.png
END:VEVENT
END:VCALENDAR