Loading Events

« All Events

  • This event has passed.

റിട്ടയർമെൻ്റ് മീറ്റിംഗ് & സൗജന്യ ഹെൽത്ത് ചെക്കപ്പ് ക്യാമ്പ്

March 28 @ 9:30 am 1:00 pm

നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ
മാർത്തോമ്മ കോളേജ്, തിരുവല്ല
റിട്ടയർമെൻ്റ് മീറ്റിംഗ് & സൗജന്യ ഹെൽത്ത് ചെക്കപ്പ് ക്യാമ്പ്
സ്ഥലം : കോളേജ് ഓഡിറ്റോറിയം
സമയം : March 28, രാവിലെ 9.30 മുതൽ
മുഖ്യ അതിഥി : വെരി റവ വി റ്റി ജോൺ (വികാരി ജനറാൾ)
പ്രസ്തുത യാത്രയപ്പ് മീറ്റിംഗിലും സൗജന്യ ഹെൽത്ത് ചെക്കപ്പ് ക്യാമ്പിലും തുടർന്നുള്ള ഉച്ചഭക്ഷണത്തിലും താങ്കളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Non Teaching Staff Association

College Auditorium

Mar Thoma College, Tiruvalla
Tiruvalla, Kerala India