ഓർമ്മകളിലെ ബഷീർ
ബഷീർ ദിനത്തോടനുബന്ധിച്ച് IQAC & കോളേജ് ലൈബ്രറി സംഘടിപ്പിക്കുന്ന 'ഓർമ്മകളിലെ ബഷീർ' ക്വിസ് മത്സരം 18-07-2025 1:00 PM ന് കോളേജ് ലൈബ്രറിയിൽ വെച്ച്ന ടത്തപ്പെടുന്നതാണ്. പങ്കെടുക്കുവൻ താൽപര്യം ഉള്ളവർ 17/07/25 ന് അകം കോളേജ് ലൈബ്രറിയിൽ പേര് നൽകി രജിസ്റ്റർ ചെയ്യുക.