• 0469 2630342
  • principal@mtct.ac.in
  • Kuttapuzha P. O., Tiruvalla, Kerala, India. PIN 689 103

യോഗ ദിനാചാരണം

തിരുവല്ല : അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് തിരുവല്ല മാർത്തോമാ കോളേജും തെള്ളിയൂർ എം. സി. ആർ. ഡി. നവജ്യോതി സ്കൂൾ ഒത്തുചേർന്ന് “യോഗ ബിയോണ്ട് ബൗണ്ടറീസ് ” എന്ന പേരിൽ യോഗ ദിനം ആചരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. . മാത്യു വർക്കി ടി . കെ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. എൻ. എസ്. എസ് വോളറ്റിയർ സെക്രട്ടറി കാർത്തിക എസ്, എൻ. എസ്. എസ്ന് പ്രോഗ്രാം ഓഫീസർമാരായ എലിസബത്ത് ജോർജ്, ഡോ. അനിതാ ജോർജ് വർഗീസ്, എം.സി. ആർ ഡി നവജ്യോതി […]

Yoga Beyond Boundaries

The NSS Units 25(A), 25(B) and 510 of Mar Thoma College, Tiruvalla, in association with MCRD Navajyothi School, Thelliyoor, are organizing a special yoga awareness programme titled “Yoga Beyond Boundaries” on 22 June 2026 at 10:30 AM in the College Seminar Hall. The session will be led by yoga instructor Dr. K. K. Johnson. The programme aims to promote physical […]

ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് (തിരുവല്ല)

നശാമുക്ത ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി തിരുവല്ല മാർത്തോമാ കോളേജ് നാഷണൽ സർവീസ് സ്കീമും സാമൂഹ്യനീതി വിഭാഗവും സംയുക്തമായി ഒരുക്കിയ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടി നടത്തപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ ഡോ മാത്യു വർക്കി റ്റി കെ യോഗത്തിന് അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ ശ്രീമതി ഷംല ബീഗം ജെ ഏവരെയും സ്വാഗതം ചെയ്തു ശേഷം റാന്നി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ശ്രീ ബി ആർ ജയൻ യോഗം ഉദ്ഘാടനം നിർവഹിക്കുകയും ശേഷം ലഹരിയുടെ ദോഷവശങ്ങളെയും അതിൻറെ ഉപയോഗം മൂലം വേദനപ്പെട്ടവരുടെ അനുഭവങ്ങളും കോളേജ് […]

Environment Day- Social awareness and setting up of Vertical Garden by Department of Physics

Department of Physics, Mar Thoma College, Tiruvalla, proudly celebrated World Environment Day on June 5, 2026, with the aim of fostering environmental consciousness and inspiring sustainable practices among students and the community. As part of the observance, the department conducted a Social Awareness Campaign and the Setting Up of a Vertical Garden in front of the department of Physics. The […]

Student Achievements

Mar Thoma College, Tiruvalla, takes immense pride in congratulating its students who have earned distinguished positions in the Mahatma Gandhi University UG Rank List 2026. This exceptional accomplishment reflects the students’ hard work and perseverance, as well as the unwavering commitment of the college and its faculty to fostering academic excellence.