Valentine’s day

College union conducted Valentine’s day celebration on 13th February 2025 at 2 pm in the campus.Students showcased their talents in dance and music. Competition like love letter writing competition and pick-up line competition.

Movie Show

The College Union conducted a special movie show for fund raising on 10th February 2025.The union has decided to donate a stretcher to the Avanipara tribal village with the fund raised through the movie show.

തിരുവല്ല മാർത്തോമ കോളേജ് യൂണിയൻ ഉദ്ഘാടനം

തിരുവല്ല മാർത്തോമാ കോളേജിലെ 2024-25 അക്കാദമിക്ക് വർഷത്തെ കോളേജ് യൂണിയൻ – ആർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. കോളേജ് യൂണിയൻ പ്രവർത്തന ഉദ്ഘാടനം കായംകുളം എംഎൽഎ അഡ്വ.യു പ്രതിഭയും, ആർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ ചലച്ചിത്ര താരം അരുൺ കുമാറും നിർവ്വഹിച്ചു. 2024-25 വർഷത്തെ കോളേജ് യൂണിയൻ പേര് ‘കിൻ്റ് സുഗി’ അഡ്വ യു പ്രതിഭ എം എൽ എ പ്രകാശനം ചെയ്തു.കോളേജ് യൂണിയൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കോളേജ് റേഡിയോയുടെ പേര് , ലോഗോ പരസ്യ ഗാനം എന്നിവ ചലച്ചിത്ര താരം അരുൺകുമാർ പ്രകാശനം ചെയ്തു. […]