• 0469 2630342
  • principal@marthomacollege.org
  • Kuttapuzha P. O., Tiruvalla, Kerala, India. PIN 689 103
Achievements – Britto Clemmy J.

Achievements – Britto Clemmy J.

Mr. Britto Clemmy J., Assistant Professor, Department of Physical Education, Mar Thoma College, Tiruvalla, was the Team Manager of the MG University, Kottayam team, which secured 2nd Runner-Up (Bronze Medal) in the All-India Inter-University Men’s Football Championship 2025-26, held at Kolkata, from January 28 to February 9, 2026.

ജില്ലാതല വിമുക്തി ക്രിക്കറ്റ് ടൂർണമെന്റ്

ജില്ലാതല വിമുക്തി ക്രിക്കറ്റ് ടൂർണമെന്റ്

പത്തനംതിട്ട എക്‌സൈസ് റേഞ്ച് ഓഫീസിന്റെയും വിമുക്തി മിഷൻ്റെയും നേതൃത്വത്തിൽ ലഹരിയ്ക്കെതിരെ കായികലഹരി എന്ന സന്ദേശമുയർത്തിക്കൊണ്ട് പത്തനംതിട്ട ജില്ലയിലെ വിവിധ കോളേജുകളെ ഉൾപ്പെടുത്തി ജില്ലാതല വിമുക്തി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു (29/11/2025). മത്സരം പത്തനംതിട്ട വിമുക്തി മാനേജർ സനിൽ. എസ് ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഇൻസ്‌പെക്ടർ അൻസി ഉസ്മാൻ,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അനോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആകാശ് മുരളി, മനോജ്‌കുമാർ, ഉണ്ണികൃഷ്ണൻ, ആനന്ദ്ശ്രീ എന്നിവർ ആശംസകൾ അറിയിച്ചു. ടൂർണ്ണമെന്റിൽ തിരുവല്ല മാർത്തോമ്മാ കോളേജ് ചാമ്പ്യൻമാരായി. എഞ്ചിനീയറിങ്ങ് കോളേജ് ആറന്മുള റണ്ണറപ്പ് ആയി. ഒന്നാംസ്ഥാനക്കാർക്ക് 7000 […]

Sports Day

The Department of Physical Education Conducted a program with YMCA Tiruvalla Subregion, observed the Sports Day on August 29. The event featured hockey and football exhibitions matches and sports kit distribution,award ceremony to honour outstanding athletes. Shri. Anto Antony was the honoured chief guest.