Latest Past Events

Administrative Training Program

Seminar Hall, Dr. Alexander Mar Thoma Memorial Golden Jubilee Block Mar Thoma College, Tiruvalla

The Internal Quality Assurance Cell (IQAC) of Mar Thoma College, Tiruvalla, is pleased to announce an Administrative Training Program designed to enhance the professional competencies and operational efficiency of administrative staff. This program serves as a platform for staff members to update their knowledge on departmental procedures and government regulations, ensuring the continued excellence of the college's administrative functions. Event […]

റിട്ടയർമെൻ്റ് മീറ്റിംഗ് & സൗജന്യ ഹെൽത്ത് ചെക്കപ്പ് ക്യാമ്പ്

College Auditorium Mar Thoma College, Tiruvalla, Tiruvalla

നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻമാർത്തോമ്മ കോളേജ്, തിരുവല്ലറിട്ടയർമെൻ്റ് മീറ്റിംഗ് & സൗജന്യ ഹെൽത്ത് ചെക്കപ്പ് ക്യാമ്പ്സ്ഥലം : കോളേജ് ഓഡിറ്റോറിയംസമയം : March 28, രാവിലെ 9.30 മുതൽമുഖ്യ അതിഥി : വെരി റവ വി റ്റി ജോൺ (വികാരി ജനറാൾ)പ്രസ്തുത യാത്രയപ്പ് മീറ്റിംഗിലും സൗജന്യ ഹെൽത്ത് ചെക്കപ്പ് ക്യാമ്പിലും തുടർന്നുള്ള ഉച്ചഭക്ഷണത്തിലും താങ്കളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Non Teaching Staff Retreat 2025

Mini Conference Hall (Media Centre) Mar Thoma College, Tiruvalla

തിരുവല്ല മാർത്തോമ്മാ കോളേജ് IQAC യുടെ നേതൃത്വത്തിൽ, അനധ്യാപകരുടെ 2025 വർഷത്തെ റിട്രീറ്റ്, മെയ് 30 ന് രാവിലെ 10:00 am മുതൽ 11:30 am വരെ കോളേജ് മിനി കോൺഫറൻസ് ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്. എല്ലാ അനധ്യാപകരെയും ഈ മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.   Dr Mathew Varkey TK പ്രിൻസിപ്പൽ   Dr Sonia Anna Zachariah IQAC കോർഡിനേറ്റർ