Non Teaching Staff Retreat 2025
Mini Conference Hall (Media Centre) Mar Thoma College, Tiruvallaതിരുവല്ല മാർത്തോമ്മാ കോളേജ് IQAC യുടെ നേതൃത്വത്തിൽ, അനധ്യാപകരുടെ 2025 വർഷത്തെ റിട്രീറ്റ്, മെയ് 30 ന് രാവിലെ 10:00 am മുതൽ 11:30 am വരെ കോളേജ് മിനി കോൺഫറൻസ് ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്. എല്ലാ അനധ്യാപകരെയും ഈ മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു. Dr Mathew Varkey TK പ്രിൻസിപ്പൽ Dr Sonia Anna Zachariah IQAC കോർഡിനേറ്റർ