• 0469 2630342
  • principal@marthomacollege.org
  • Kuttapuzha P. O., Tiruvalla, Kerala, India. PIN 689 103

Non Teaching Staff Retreat 2025

Mini Conference Hall (Media Centre) Mar Thoma College, Tiruvalla, Kerala, India

തിരുവല്ല മാർത്തോമ്മാ കോളേജ് IQAC യുടെ നേതൃത്വത്തിൽ, അനധ്യാപകരുടെ 2025 വർഷത്തെ റിട്രീറ്റ്, മെയ് 30 ന് രാവിലെ 10:00 am മുതൽ 11:30 am വരെ കോളേജ് മിനി കോൺഫറൻസ് ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്. എല്ലാ അനധ്യാപകരെയും ഈ മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.   Dr Mathew Varkey TK പ്രിൻസിപ്പൽ   Dr Sonia Anna Zachariah IQAC കോർഡിനേറ്റർ