Reading Day
ജൂൺ 19 വായനദിനത്തിന്റെ ഭാഗമായി മാർത്തോമാ കോളേജ് ലൈബ്രറിയും കോളേജ് ഐ. ക്യു. എ. സി. യും ചേർന്ന് ക്വിസ് മത്സരവും ഉപന്യാസ മത്സരവും നടത്തുന്നു. ക്വിസ് മത്സരം 2025 ജൂൺ 19 വ്യാഴം 12 മണിക്ക് കോളേജ് മിനി കോൺഫറൻസ് ഹാളിൽ നടത്തുന്നു. 60% ചോദ്യങ്ങൾ ജനറൽനോളജ് & കറന്റ് അഫയേഴ്സ്. 40% ചോദ്യങ്ങൾ വായനയും വായനദിനവും ആയി ബന്ധപ്പെട്ട ചോദ്യങ്ങൾ. നിബന്ധനകൾ 1.ഒരു ടീമിൽ ഒരാൾക്കോ മാക്സിമം രണ്ടു പേർക്കോ പങ്കെടുക്കാവുന്നതാണ്. 2.ഒരു ഡിപ്പാർട്മെന്റ്മെന്റിൽ നിന്നും ഒന്നിൽ കൂടുതൽ ടീമുകൾക്കും പങ്കെടുക്കുവുന്നതാണ്. […]