September 5, 2026 മാർത്തോമ്മാ കോളേജിൽ നിന്നും വിരമിച്ച ജീവനക്കാരുടെ സംഘടനയായ Fellowship Of Retired Ministerial Staff (FORMS)ന്റെ പ്രഥമ കുടുംബ സംഗമം തിരുവല്ല MLA, അഡ്വ. വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു. FORT