• 0469 2630342
  • principal@mtct.ac.in
  • Kuttapuzha P. O., Tiruvalla, Kerala, India. PIN 689 103

മാർത്തോമ്മാ കോളേജിൽ നിന്നും വിരമിച്ച ജീവനക്കാരുടെ സംഘടനയായ Fellowship Of Retired Ministerial Staff (FORMS)ന്റെ പ്രഥമ കുടുംബ സംഗമം തിരുവല്ല MLA, അഡ്വ. വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു.