അഖിലകേരള സാഹിത്യ അവാർഡ് – Dr. Shyni Thomas
തിരുവനന്തപുരം : സംസ്കാര സാഹിത്യ വേദി ഏർപ്പെടുത്തിയ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്കാരം, ഡോ. ഷൈനി തോമസിന്റെ ”മലയാളഗദ്യചരിത്രo’ എന്ന പുസ്തകത്തിന്.
പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായഡോ.ജോർജ് ഓണക്കൂറിൽ നിന്ന് തിരുവനന്തപുരത്ത്ഏറ്റുവാങ്ങി