• 0469 2630342
  • principal@marthomacollege.org
  • Kuttapuzha P. O., Tiruvalla, Kerala, India. PIN 689 103
Achievements
അഖിലകേരള സാഹിത്യ അവാർഡ് – Dr. Shyni Thomas

അഖിലകേരള സാഹിത്യ അവാർഡ് – Dr. Shyni Thomas

തിരുവനന്തപുരം : സംസ്കാര സാഹിത്യ വേദി ഏർപ്പെടുത്തിയ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്കാരം,
ഡോ. ഷൈനി തോമസിന്റെ ”മലയാളഗദ്യചരിത്രo’
എന്ന പുസ്തകത്തിന്.
പുരസ്കാര സമർപ്പണം 2024 ജനുവരി 17 നു  നടത്തപ്പെടും.ആശംസകൾ.
പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായഡോ.ജോർജ് ഓണക്കൂറിൽ നിന്ന്
തിരുവനന്തപുരത്ത്ഏറ്റുവാങ്ങി