എം.ജി. സർവകലാശാല യുവജനോത്സവത്തിൽ ഉന്നത വിജയം നേടിയ മാർത്തോമാ കോളേജ് വിദ്യാർത്ഥികൾക്ക് ആശംസകൾ
MG University കലോത്സവത്തിൽ മലയാളം കവിതാപാരായണത്തിന് A Grade നേടിയഒന്നാം വർഷ M.Sc Maths [മാർത്തോമ്മാ കോളേജ്)വിദ്യാർത്ഥിനി മിഥില സുദർശൻ അഭിനന്ദനങ്ങൾ….. എം.ജി. സർവകലാശാല യുവജനോത്സവത്തിൽമാപ്പിളപ്പാട്ടിന് A Grade നേടിയ III DC Chemistry വിദ്യാർത്ഥിനി Hanna Rachel Shibu വിന് അഭിനന്ദനങ്ങൾMG Uty കലോത്സവത്തിൽ Folk Dance ന് A Grade ലഭിച്ച Avani .S . 3rd DC Chemistry. അഭിനന്ദനങ്ങൾM.G. Uty. കലോത്സവത്തിൽതമിഴ് പദ്യപാരായണത്തിന്A Grade നേടിയ രണ്ടാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിനി അഭിധ,വി. അഭിലാഷിന് അഭിനന്ദനങ്ങൾ എം.ജി. സർവകലാശാല കലോത്സവത്തിൽ തിരുവാതിരയ്ക്ക് A Grade നേടിയ തിരുവല്ല മാർത്തോമ്മാ കോളേജ് . Aisha Thaha, B.Sc Botany Model I, Arabic Poetry Recitation, A Grade
SCI SNAPS - An initiative of Department of Chemistry
Thampy Kurian Endowment Fund- Excellence Award
Mr. Thampy Kurien a former student of Mar Thoma College, Tiruvalla and a resident of 43 Delaney Street, Stow, Massachusetts 01775 USA endowed a corpus amount Rs. 15,000,00 as gratitude to his alma mater. Endowment has been made with the sole aim of promoting meaningful academic pursuit among students thereby enhancing name and fame of Mar Thoma College, Tiruvalla among other premier institutions in the country and abroad. Endowment is meant for one student in second or third year of four year UG (Honours) programme or second year of UG degree programme and one student in the second year of any PG programme. The total number of awardees in a year shall be limited to two.