• 0469 2630342
  • principal@marthomacollege.org
  • Kuttapuzha P. O., Tiruvalla, Kerala, India. PIN 689 103
Clubs
Inauguration of Mar Thoma Civil Services Academy

Inauguration of Mar Thoma Civil Services Academy

മാര്‍ത്തോമ്മാ കോളേജില്‍ സിവില്‍ സര്‍വ്വീസസ് അക്കാദമിയുടെ പ്രവര്‍ത്തനം ആരംഭിച്ചു
തിരുവല്ല മാര്‍ത്തോമ്മാ കോളേജും PREP അക്കാദമിയും സംയുക്തമായി നടത്തുന്ന സിവില്‍ സര്‍വ്വീസസ് അക്കാദമിയുടെ ഉദ്ഘാടനം കോളേജ് മാനേജര്‍ അഭിവന്ദ്യ തോമസ് മാര്‍ തിമൊഥിയോസ് എപ്പിസ്കോപ്പ നിര്‍വ്വഹിച്ചു. څശാന്തിസ്വരൂപ് ഭട്നഗര്‍ പ്രൈസ്چ ജേതാവും, തിരുവനന്തപുരം IISER-ലെ പ്രൊഫസറുമായ ഡോ.ജോര്‍ജ്ജ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വറുഗീസ് മാത്യു, അക്കാദമി ഡയറക്ടര്‍ ഡോ. ജോര്‍ജ്ജ് മാത്യു, ഡോ. എബി തോമസ് വാരിക്കാട്, ഡോ.മാത്യു സാം എന്നിവര്‍ സംസാരിച്ചു. പ്രസ്തുത അക്കാദമിയിലെ പരിശീലനം വിദ്യാര്‍ത്ഥികള്‍ക്കും, കോളേജിന്‍റെ സമീപ പ്രദേശങ്ങളിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും സിവില്‍ സര്‍വ്വീസ് പരിശീലനത്തിനും, നൈപുണ്യ വികസനത്തിനും ഉതകുന്നതാണ്.